ഓസ്‌ട്രേലിയൻ കർശനമായ കാറൻറ്റൈൻ നിയന്ത്രണം ഉള്ളതിനാൽ പരിമിതമായ സീറ്റുകൾ മാത്രം നിലവിൽ ഉള്ളു.
എയർ ഇന്ത്യ വെബ്‌സൈറ്റ്, ബുക്കിംഗ് ഓഫീസുകൾ, കോൾ സെന്റർ എന്നിവ വഴി ഒക്ടോബർ 19 ന് 1700H (IST) ൽ ബുക്കിംഗ് ലഭിക്കും
#FlyAI : Air India will operate a flight from Delhi to Adelaide on
— Air India (@airindiain) October 19, 2020
22nd October 2020.
Limited seats being offered due quarantine restrictions by Australian Authorities.
Booking will open on 19th October at 1700H (IST) through AI Website, Booking Offices and Call Centre. pic.twitter.com/TdEn1cz0p5