നിങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചു മനോഹരമായി കട്ടിയുള്ള സ്റ്റെയിൻ ചെയ്ത മരം ഉപയോഗിച്ചോ വാർണിഷ് ഉപയോഗിച്ചോ പലരീതിയിയിലും വലുപ്പത്തിലും നാട്ടിലെ പോലെ വുഡ് വർക്ക് ചെയ്‌തു കൊടുക്കപ്പെടും. പലതരത്തിലുള്ള തടികൊണ്ടുള്ള ക്ലോക്ക്കൾ,രൂപക്കൂടുകൾ ,ടീവി ടേബിൾ ,ഷെൽഫ് , ചെറിയ ടീ ടേബിളുകൾ .....ഒത്തിരി ഒത്തിരി നിങ്ങൾക്കിഷ്ട്ടപ്പെട്ട നിറത്തിലും ആകൃതിയിലും ജോബിൻ ചെയ്ത വർക്കുകൾ കാണുക.നിങ്ങൾക്ക് ഇണങ്ങുന്ന വിലയിൽ .ജോബിനെ സമീപിക്കുക .
☎ : 0879167685 JOBIN