Benny Joseph (56) Areechira | Funeral Service Live |


യു കെ യിലെ പ്രെസ്റ്റണിൽ നിര്യാതനായ കല്ലറ അരീച്ചിറയിൽ ബെന്നി ജോസഫിന്റെ സംസ്ക്കാരം  പ്രെസ്റ്റണിൽ നടക്കുന്നു . രാവിലെ 9 മണിക്ക് സംസ്‌ക്കാര ശ്രുശ്രൂഷകള്‍ക്കു തുടക്കം കുറിച്ചു . കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഗവൺമെന്റ് നൽകിയിരിക്കുന്ന നിർദേശങ്ങൾ അനുസരിച്ചാണ് സംസ്‌ക്കാര ശ്രുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ സംസ്‌ക്കാര ചടങ്ങുകളിൽ പങ്കെടുക്കുവാൻ സാധിക്കാത്തവർക്കായി ക്നാനായ പത്രം ഫേസ് ബുക്ക് , യൂ ട്യൂബ് ചാനലുകളിൽ കൂടി ചടങ്ങുകൾ തത്സമയം കാണുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട് . കഴിഞ്ഞ പതിനെട്ടിന് ആണ് ശ്രീ ബെന്നി ജോസഫ് നിര്യാതനായത് . സുബി ബെന്നി യാണ് ഭാര്യ . മക്കൾ : ജോബിൻ ബെന്നി , ജെസ്‌ലിൻ ബെന്നി.



Read more at യു കെ യിലെ പ്രെസ്റ്റണിൽ നിര്യാതനായ കല്ലറ അരീച്ചിറയിൽ ബെന്നി ജോസഫിന്റെ സംസ്ക്കാരം  LIVE TELECASTING AVAILABLE WATCH HERE
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...