നാഷനൽ ക്രിക്കറ്റ് ടീമിൽ ബൾഗേറിയയിൽ മലയാളി പ്രാധിനിധ്യം അറിയിച്ചു




ബൾഗേറിയൻ നാഷനൽ ക്രിക്കറ്റ് ടീമിൽ പ്രാധിനിധ്യം അറിയിച്ചു  ചരിത്ര നേട്ടം കൈവരിച്ച് അയർലണ്ട് മലയാളിയും ഡബ്ലിൻ നിവാസിയുമായ  വിനു വർഗീസിന്റെയും മോളി വിനുന്റെയും മകൻ ഡൽറിക് വിനു വർഗീസ് . ബൾഗേറിയയിൽ മെഡിസിൻ വിദ്യാർഥിയായിരിക്കുമ്പോൾ ആണ്  ഡൽറിക്ക് ഭാഗ്യം നേടിയെടുത്തത്. ഡെവിൻസ്, ഡെരോൺ എന്നിവർ സഹോദരങ്ങളാണ്. അയർലണ്ടിലെ ബ്ലാഞ്ചാർഡ്‌ ടൗണിൽ സ്ഥിരതാമസം ആയ ഇവർ  നാട്ടിൽ ആറാട്ടുപുഴ സ്വദേശികളാണ്. ഡൽറിക് വിനു വർഗീസ് വർഷങ്ങളായി  ഡബ്ലിനിലെ , ഡൺഡ്രം, സിവിൽ സർവീസ് ക്രിക്കറ്റ് ക്ലബ്ബുകളിലെ  കളിക്കാരൻ ആയിരുന്നു.

അയർലണ്ടിലെ വിവിധ ക്ലബുകളിൽ സജീവസാന്നിധ്യം അറിയിച്ചിട്ടുള്ള അയർലണ്ട് മലയാളികളും ഇനിയുള്ള കാലങ്ങളിൽ വരും തലമുറയുടെ പ്രതീക്ഷകളാണ്  ഡെൽറിക്കിന്റെ നേട്ടം  പ്രചോദനമാണ് എല്ലാവര്ക്കും പ്രത്യേകിച്ചും എവിടെ ഇത്തിരി സ്ഥലവും ഇത്തിരി സമയവും കിട്ടിയാൽ  ക്രിക്കറ്റ് കളിയ്ക്കാൻ മെനെക്കെടുന്ന മലയാളിക്ക് . അഭിനന്ദനങ്ങൾ  ഡൽറിക്ക് .



യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...