നിങ്ങളുടെ ‘പണം കവരാന്‍’ സാധ്യതയുള്ള ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍

 



ചെലവേറിയ സര്‍വീസുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെയാണ് സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സോഫോസ് പുറത്തുവിട്ടത്. ഇത്തരം ആപ്ലിക്കേഷനുകള്‍ പലതും നിബന്ധനകളും വ്യവസ്ഥകളും മറച്ചുവെച്ച് ചെലവേറിയ സര്‍വീസുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യിക്കുന്നു. പ്രധാനമായും ഹൊറോസ്‌കോപ്പ് ആപ്ലിക്കേഷനുകളാണ് ഇത്തരത്തില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നത്.

ആപ്ലിക്കേഷനുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ‘ബാക്ക്’ ബട്ടണ്‍ അമര്‍ത്തുമ്പോഴാണ് പല സര്‍വീസുകളും സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുന്നത്. ഇത്തരത്തിലുള്ള ഇരുപത് ആപ്ലിക്കേഷനുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയില്‍ ചിലത് പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സോഫോസ് പുറത്തുവിട്ട ചില ആപ്ലിക്കേഷനുകളുടെ പേരുകള്‍

Compress Video
Dynamic Wallpaper
Gametris Wallpaper
MojiFont
Montage – Help you make cool videos
My Replica 2
Old Me-Simulate Old Face
Photo Converter
Prank Call
Recover deleted photos, Photo backup
Search by Image
Video Magician
Xsleep
Zynoa Wallpaper

യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...