അയർലണ്ടിലെ മലയാളികൾക്ക് ഒരു സന്തോഷ വാർത്ത.. ഇനി മുതൽ അയർലണ്ടിലെ നിയമപരമായ ആവശ്യങ്ങൾക്ക് മാതൃഭാഷയിൽ സംശയനിവാരണനത്തിനും മികവുറ്റ സേവനത്തിനും നിങ്ങളുടെ കീശക്കിണങ്ങിയ വിധം ഒരുക്കിയിരിക്കുന്ന പരിചയസമ്പന്നരായ അഭിഭാഷകരടങ്ങിയ മലയാളി സ്ഥാപനം...
ലൂയിസ് കെന്നഡി സോളിസിറ്റർസ്...
2008 മുതൽ യൂ.കെ.യിൽ പ്രാഗൽഭ്യം തെളിയിച്ചു ഞങ്ങൾക്ക് ലഭിച്ച സംതൃപ്‌തരായ അനേകായിരം കക്ഷികളുടെയും അഭ്യുദയകാംഷികളുടെയും പ്രോൽത്സാഹനത്തെ കൈമുതലാക്കികൊണ്ടു ഞങ്ങൾ ഡബ്ലിനിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.
ഞങ്ങളുടെ സേവങ്ങൾ:
Immigration,
Conveyancing,
Crime,
Family Law,
Personal Injury,
Driving Offence,
Employment &
Wills & Probate.