1, കുട്ടികളുടെ ഡ്രസ്സ് കോമ്പറ്റിഷൻ
വീരനായകരുടെ വേഷപ്പകർച്ചയോടെ ഡ്രസ്സ് ചെയ്ത് ഫോട്ടോ എംബസിക്ക് വെള്ളിയാഴ്ച്ച 7 ത് ആഗസ്റ് 2020 ന് മുൻപ് അയച്ചു കൊടുക്കണം. വിന്നേഴ്‌സിനെ സോഷ്യൽ മീഡിയയിൽ 1O ത് ആഗസ്റ്റ് 2020 പ്രഖ്യാപിക്കും.
2 ,ചെറിയ കവിത കോമ്പറ്റീഷൻ
ഇന്ത്യയുടെ സ്വാതന്ത്രവുമായി ബന്ധപ്പെട്ടതായിരിക്കണം ഹിന്ദിയിലോ ഓരോ റീജിയണിലെയും ഭാഷയിലോ എഴുതാം .പക്ഷെ ഇംഗ്ലീഷ് തർജിമ കൂടെ വേണം എല്ലാ എൻട്രികളും വെള്ളിയാഴ്ച്ച 7 ത് ആഗസ്റ് 2020 ന് മുൻപ് അയച്ചു കൊടുക്കണം. വിന്നേഴ്‌സിനെ സോഷ്യൽ മീഡിയയിൽ 11 ത് ആഗസ്റ്റ് 2020 പ്രഖ്യാപിക്കും.
3 ,വീട്ടിൽ നിർമ്മിക്കുന്ന ഫേസ് മാസ്‌ക് കളുടെ ഡിസൈൻ കോമ്പറ്റീഷൻ
സ്വാശ്രയത്വബോധത്തോടെ ഉള്ള മാസ്‌ക് ഡിസൈൻ ആണ് ചെയ്യേണ്ടത്.എല്ലാ ഫോട്ടോ എൻട്രികളും വെള്ളിയാഴ്ച്ച 7 ത് ആഗസ്റ് 2020 ന് മുൻപ് അയച്ചു കൊടുക്കണം.വിന്നേഴ്‌സിനെ സോഷ്യൽ മീഡിയയിൽ 12 ത് ആഗസ്റ്റ് 2020 പ്രഖ്യാപിക്കും.
എൻട്രികൾ അയക്കേണ്ട വിലാസം community.dublin@mea.gov.in
ഇന്ത്യൻ എംബസി അയർലണ്ട് പോസ്റ്റ് കാണുക