അയർലണ്ട് മലയാളിയും ബ്ലാഞ്ചാർഡ്‌സ് ടൗണിൽ താമസിക്കുന്ന റിജോ ജോസഫ്ന്റെ പിതാവ് എവി.ജോസഫ് (89) നിര്യാതനായി.കോട്ടയം ആറുമാനൂർ സ്വദേശി ആണ്. റിജോ ജോസെഫിന്റെ ഭാര്യ അർച്ചന - മണിക്കുന്നേൽ ,പാലാ, കുമ്മണ്ണൂർ , സ്വദേശി ആണ്.
സംസ്കാരശുശ്രൂഷകൾ: രാവിലെ 11.30 നാളെ 12 ആഗസ്റ് 2020 ന് ആറുമാനൂർ മംഗളവാർത്ത പള്ളി അയർക്കുന്നത് നടത്തപ്പെടും.
മക്കൾ : റിജോ ജോസഫ് (അയർലണ്ട് ),റെജി (ത്രേസിയാമ്മ ), റെനി ജോസഫ്
മരുമക്കൾ: ജോസഫ് - കോട്ടിശ്ശേരിൽ ,പുന്നത്തുറ (ഡൽഹി),
ബെന്നി - പുന്നക്കൽ, മണ്ണക്കനാട്, പാലാ .
അർച്ചന - മണിക്കുന്നേൽ ,കുമ്മണ്ണൂർ , പാലാ
റിജോ ജോസഫ്ന്റെ പിതാവ് എ.വി.ജോസഫ് (89) ആറുമാനൂർ,തെക്കേ അഴിയാത്ത്, ന്റെ സംസ്കാരശുശ്രൂഷകൾ തത്സമയം.
12 ആഗസ്റ് 2020 രാവിലെ 9.00 മുതൽ ഇവിടെ ക്ലിക്ക് ചെയ്യുക
ആദരാഞ്ജലികൾ,🌹🌹🌹🌹 UCMIIRELAND