" ഇനി വരുന്നൊരു തലമുറയ്ക്ക് ❗ ഇവിടെ വാസം സാധ്യമോ ❗ ഇവിടെ വാസം സാധ്യമോ ❗ ❓ "


ഓണം...
സമൃദ്ധിയുടെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും പൂക്കളുടെയും വിളവെടുപ്പിന്റെയും മഹാബലിയുടെയും ഓർമ്മകൾ അലതല്ലുന്ന തിരുവോണം ഒരിക്കൽക്കൂടി വിരുന്നെത്തി.


ഈ അവസരത്തിൽ Malayali Farmers and Gardeners Ireland പുതുമയുള്ള ഒരു ആശയം എല്ലാവരുമായി പങ്കുവയ്ക്കട്ടെ !

വിശേഷ അവസരങ്ങളിലും സൗഹൃദം പുതുക്കുന്നതിനുമായി നിരവധി തവണ നമ്മൾ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും വീടുകൾ സന്ദർശിക്കാറുണ്ട്. മിക്കപ്പോഴും കുട്ടികൾക്കു കളിപ്പാട്ടങ്ങൾ സ്നേഹ സമ്മാനമായി നൽകുന്നു. (ഏറിയാൽ ഒന്നോ രണ്ടോ ആഴ്‌ച വരെ ഉപയോഗിച്ചാൽ ഭാഗ്യം, മിക്കപ്പോഴും അത്ര വരെ ആയുസ് എത്താറില്ല) 
ഈ ഓണക്കാലം മുതൽ കളിപ്പാട്ടങ്ങളുടെ സ്ഥാനത്തു പൂക്കൾ, പൂമരങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ചെടികളും വിത്തുകളും നമുക്ക് കുട്ടികൾക്കുള്ള സമ്മാനമാക്കിയാലോ ? 

അവയുടെ സംരക്ഷണം കുട്ടികൾ തന്നെ ഏറ്റെടുക്കുകയും അങ്ങനെ ഇളം മനസുകളിൽ പച്ചപ്പിന്റെ സംസ്കാരം നാമ്പെടുക്കുകയും ചെയ്യട്ടെ ! വരും തലമുറക്കായി കുട്ടികളെ ഒപ്പംകൂട്ടി പച്ചപ്പിന്റെ ഒരു പുതുലോകം നമുക്ക് ചുറ്റും പടുത്തുയർത്താം, അണിചേരാം നല്ലൊരു നാളേക്കായ്..

ഈ ആശയത്തോടുള്ള നിങ്ങളുടെ ഓരോരുത്തരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും Comment Sectionil നമുക്ക് Discuss ചെയ്യാം..
Malayali Farmers and Gardeners Ireland  കൂട്ടായ്മയുടെ സ്നേഹപൂർവ്വം , ഹൃദയം നിറഞ്ഞ ഓണാശംസകൾ !


കാണുക നിങ്ങളുടെ അഭിപ്രായം അറിയിക്കുക ക്ലിക്ക് ചെയ്യുക 

ലേഖനം : Admin Team, Malayali Farmers and Gardeners Ireland


യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...