സുഹ്രുത്തുക്കളെ ഈ വരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ ദിനം മുതൽ ഞാൻ താമസിക്കുന്ന അയർലന്റ് എന്ന രാജ്യം മുഴുവൻ സൈക്കിളിൽ യാത്ര ചെയ്യാനും മലയാളികളുടെ ജീവിതവും അയർലന്റ് എന്ന രാജ്യത്തിന്റെ യഥാർത്ഥ ചിത്രവും നിങ്ങളിൽ എത്തിക്കാനും വീഡിയോ രൂപത്തിൽ തീരുമാനിച്ചിരിക്കുകയാണു.
ഒരു വലിയ സാഹസിക്കതയാണു ഇതിൽ നിങ്ങളുടെ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു. ഇതുവരെ malayalee & world ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഈ ലിങ്ക് വഴി സബ്സ്ക്രൈബ് ചെയ്ത് നിങ്ങളുടെ സപ്പോർട്ട് തരിക.