ഗ്രീൻ ഇതര പട്ടികയിലുള്ള രാജ്യത്തുനിന്നും വരുന്ന യാത്രക്കാർ കോവിഡ് -19 ടെസ്റ്റ് നെഗറ്റീവ് ആയിട്ടുള്ള സർട്ടിഫിക്കേഷൻ തെളിയിക്കണമെന്ന് ഡബ്ലിൻ എയർപോർട്ട് അതോറിറ്റി (ഡിഎഎ) ആവശ്യപ്പെടുന്നു.
യാത്രക്കാർ അവർ വരുന്നതിന് 72 മണിക്കൂറിൽ താഴെ പരിശോധന നടത്താൻ നിർബന്ധിതരാകണമെന്ന് ഇത് തെളിയിക്കുന്നു
വൈറസ് അതിവേഗം വർദ്ധിക്കുന്ന രാജ്യങ്ങളെ തീവ്രതയനുസരിച്ച് ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് എന്ന് തരംതിരിച്ചാവും പരിഗണിക്കുന്നത്
ഗ്രീൻ രാജ്യങ്ങൾ -കൺട്രോൾ ചെയ്യപ്പെട്ടിട്ടുള്ള രാജ്യങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്.
ഡബ്ലിൻ, കോർക്ക് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന അതോറിറ്റികൾ ഇന്ന് യോഗം ചേർന്ന് സാഹചര്യം വിലയിരുത്തും കമ്മിറ്റി ചെയർമാൻ മൈക്കൽ മക്നമറ ഇന്ന് മറ്റ് നിരവധി പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
"ടൂറിസം സുരക്ഷിതമായ രീതിയിൽ തുറക്കാൻ നമുക്ക് എന്തുചെയ്യാൻ കഴിയും അല്ലെങ്കിൽ ടൂറിസം സുരക്ഷിതമായ രീതിയിൽ തുറക്കാൻ കഴിയുമോ? രാജ്യം കൂടുതൽ തുറക്കേണ്ട അവസ്ഥയിലാകുന്നതുവരെ എന്ത് പിന്തുണയാണ് വേണ്ടത്.
യാത്രക്കാരെ സംബന്ധിച്ച വിവരങ്ങൾ സർക്കാർ നേടുന്നുണ്ടെന്നും അത് പാൻഡെമിക് പേയ്മെൻറ് നഷ്ടപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നുവെന്നും വാരാന്ത്യത്തിൽ നടന്ന വെളിപ്പെടുത്തലുകളിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുമെന്നും ഇതിൽ ചർച്ച നടക്കുമെന്നും വിലയിരുത്തുന്നു .