മെട്രോ മലയാളം യു കെ ടീവിയിൽ ഇന്ന് ശനിയാഴ്ച 18 ആം തിയതി യൂക്കെ സമയം 4 .30 നു [ഇന്ത്യൻ സമയം 9 മണിക്ക്] അയർലൻഡിലെ "സോൾ ബീറ്റ്‌സ് " ലൈവ് ഷോയുമായി എത്തുന്നു .കേരളത്തിലും യൂറോപ്പിലുമായി നിരവധി വേദികളിലും ദൂർദർശൻ ഉൾപ്പടെയുള്ള ചാനലുകളിലും നിരവധി ക്രിസ്തീയ ഭക്തി ഗാന ആൽബങ്ങളിലും പാടിയിട്ടുള്ള റെവ.ഫാ .ടി .ജോർജ് ആണ് സോൾ ബീറ്റ്‌സ് അയർലണ്ടിന്റെ ഡയറക്റ്റർ .ഒപ്പം സോൾ ബീറ്റ്‌സ്സിൻറ്റെ ഹൃദയ താളമായ ഷെറിനോടൊപ്പം കൊച്ചു ഗായകൻ ആദി ,സ്മിത ,ശ്യാം എന്നിവരും അണിചേരുന്നു കാണുക
"സോൾ ബീറ്റ്‌സ് " ലൈവ് ഷോ ഇന്ന് 4 .30
ശനിയാഴ്ച, ജൂലൈ 18, 2020