അയർലണ്ട് മലയാളി നഴ്‌സ് സോമി ജേക്കബ് (62 ) നിര്യാതയായി.




അയർലണ്ട് മലയാളി, സോമി ജേക്കബ് (62 ) ഇന്ന് രാവിലെ ഡബ്ലിനിലെ താലയിൽ നിര്യാതയായി.

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ്  ഹാരോള്‍ഡ് ക്രോസ് ഹോസ്പീസിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്ന  സോമി ജേക്കബ് നിര്യാതയായത്. കാന്‍സര്‍  രോഗനിര്‍ണ്ണയത്തെ  തുടര്‍ന്ന് ഏതാനം മാസങ്ങളായി ചികിത്സയിൽ  ആയിരുന്നു. പാലിയേറ്റിവ് കെയറില്‍  ആയിരുന്ന സോമി ജേക്കബിനെ കഴിഞ്ഞ ആഴ്ചയില്‍  ഡബ്ലിനിൽ  താലയിലെ, 10 സ്വിഫ്റ്റ്  ബ്രൂക്ക് ക്‌ളോസിലെ ഭവനത്തിലേക്ക് കൊണ്ട് വന്നിരുന്നു. 

പത്തനംതിട്ട കോഴഞ്ചേരി കൈതവനമല വര്‍ഗീസ്  മാത്യുവിന്റെ  മകളാണ്   സോമി ജേക്കബ്  2004 മുതല്‍ അയര്‍ലണ്ടില്‍ ജോലി ചെയ്തുവരികയായിരുന്നു.

മക്കള്‍ : വിമല്‍ ജേക്കബ്, വിപിന്‍ ജേക്കബ്, മരുമകള്‍ :അഞ്ജു ഐസക്ക്.

സോമി ജേക്കബിന്റെ (62 ) ഭൗതീകദേഹം നാളെ (വ്യാഴാഴ്ച ) പൊതു ദര്‍ശനത്തിന് വെയ്ക്കും.

സോമി ജേക്കബിന്റെ (62 ) ഭൗതീകദേഹം നാളെ (വ്യാഴാഴ്ച ) പൊതു ദര്‍ശനത്തിന് വെയ്ക്കും.

താലയിലെ N81 ന് അടുത്ത് സ്റ്റേഡിയത്തിന്  എതിര്‍വശത്തുള്ള ബ്രിയാന്‍ മക് എല്‍റോയ് ഫ്യുണറല്‍ ഹോമില്‍. 

( Brian McElroy Funeral Directors, Near N81 (opposite Tallaght Stadium, Tallaght, Dublin 24)

വ്യാഴം. 
രാവിലെ 10. 00Am - 13.00 Pm
വൈകിട്ട്    5.00Pm -  19.00Pm  

വരെയും  പരേതയ്ക്ക്  അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം പൊതുസമൂഹത്തിനായി ഒരുക്കിയിരിക്കുന്നു. 
ഡബ്ലിനിലെ  ഐ പി സി  പെന്തകോസ്ത് ചര്‍ച്ചിലെ പാസ്റ്റര്‍മാമാരുടെ നേതൃത്വത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍  വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക്  ഫ്യുണറല്‍ ഹോമില്‍ നടത്തപ്പെടും.

കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ പൊതു ദര്‍ശനസമയത്തിനുള്ള ക്രമീകരണങ്ങളോട് ഏവരും സഹകരിക്കണമെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.


ആദരാജ്ഞലികൾ 🌹🌹🌹🌹   UCMI 
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...