അയര്‍ലണ്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് -19 മായി കൂടുതൽ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു , എന്നിരുന്നാലും 12 വൈറസ് കേസുകൾ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
വൈറസുമായി ബന്ധപ്പെട്ട മൊത്തം മരണങ്ങളുടെ എണ്ണം 1,764 ആയി. ഇതുവരെ ആകെ കേസുകളുടെ എണ്ണം അയര്‍ലണ്ടില്‍ 25,881 ആയി.