അയർലണ്ടിൽ ഇന്ന് പുതിയ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് അയർലണ്ടിൽ അകെ 1,753 പേർ മരിച്ചു.
ഇന്ന് അയർലണ്ടിൽ നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം കോവിഡ് -19 ന്റെ 10 കേസുകൾ കൂടി സ്ഥിരീകരിച്ചതായും അയർലണ്ടിലെ മൊത്തം കേസുകളുടെ എണ്ണം 25,760 ആയതായും റിപ്പോർട്ട് ചെയ്തു.