ബാങ്ക് തട്ടിപ്പ് വ്യാജ സന്ദേശം .. ലിങ്ക് തുറക്കരുത്..

AIB വ്യാജ സന്ദേശം .. ലിങ്ക് തുറക്കരുത്.



നിങ്ങൾക്ക് ഇടപാട് കോഡുകൾ ലഭിക്കുന്ന സാധാരണ AIB നമ്പറിൽ ഈ വാചകം ലഭിക്കും.വേണ്ട മുൻകരുതൽ എടുക്കുക .

Bank of Ireland 365 Fake Alert 
വ്യാജ സന്ദേശം .. ലിങ്ക് തുറക്കരുത്.

Dear customer,
An unauthorised payment was made on your account. 
Visit https://boi365login.co immediately to cancel this transaction.

ഒഫീഷ്യൽ ഇന്റർനെറ്റ് ബ്രൗസർ ഉപയോഗിക്കുക ഓപ്പറേറ്റിംഗ് സിസ്റ്റം ,മൊബൈൽ അപ്‌ഡേറ്റകൾ ഒഴിവാക്കാതെ അപ്ഡേറ്റ് ചെയ്യണം .കാരണം ഓരോ തവണയും സെക്യൂരിറ്റി അപ്ഡേറ്റ് നൽകുന്നുണ്ട് .അത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പോരായ്മകൾ അല്ലെങ്കിൽ മാൽവെയറുകൾ ,വൈറസ് ഭീഷണികൾ തരണം ചെയ്യാൻ ഉതകുന്നവയാണ്.

അറിയില്ലാത്ത നമ്പർ മെസ്സേജുകൾ ഫോൺ കാൾ ഒഴിവാക്കുക അല്ലെങ്കിൽ ഗൂഗിളിൽ തിരയുക 

ബാങ്കുമായി ഒഫീഷ്യൽ നമ്പർ ഉപയോഗിച്ച് ബന്ധപ്പെടുക ,

അറിയില്ലാത്ത ഗ്രൂപുകളിൽ ജോയിൻ ചെയ്യാതിരിക്കുക , എപ്പോഴും ഒരു ഒഫീഷ്യൽ നമ്പർ ബാങ്ക് ഇടപാടുകൾക്ക് കരുതുക .

പലരീതിയിൽ ഇന്റർനെറ്റ് വ്യാജൻ മാർ സമീപിക്കും നിങ്ങളുടെ പേര് അഡ്രസ് അവർ ചിലപ്പോൾ നിങ്ങളോട് പറയും എന്തുതന്നെ ആയിക്കോട്ടെ ,ഉറപ്പുവരുത്തി സംസാരിക്കുക 
യുക് മി(UCMI) GLOBAL INDIAN COMMUNITY
HELP| INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
യുക് മി (UCMI): ഹെൽപ്, ഇൻഫർമേഷൻ & സപ്പോർട്ട് കമ്മ്യൂണിറ്റി അയർലണ്ട് 💬  SUBCRIBE      
ഡെയ്‌ലി മലയാളി ന്യൂസ് SUBCRIBE  
        
വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !

Greetings, UCMI COMMUNITY👥

chat with us on WhatsApp

യുക്മി(UCMI)👥 is 100000 + Members Community, For HELP -INFO-SUPPORT-NEWS-UCMI COMMUNITY|IRELAND MALAYALI| IRELAND INDIANS| All Quires Chat directly to the Community,

🔰CLICK TO JOIN:👉COMMUNITY

🔰CLICK TO CHAT:👉ADMIN

...